കായംകുളം: പത്തിയൂർ പഞ്ചായത്ത് മുൻ അംഗവും സി.പി.എം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എരുവ പടിഞ്ഞാറ് മണ്ണാഞ്ചിയിൽ ബാബു (59) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: അനഘ, സിദ്ധാർഥ്.