മാവേലിക്കര: കൊല്ലം മിഷനറി സിസ്റ്റേഴ്സ് ഓഫ് സെൻറ് തെരേസ (എം.എസ്.എസ്.ടി) സഭ അംഗം സിസ്റ്റർ മേരി ലറ്റീഷ്യ (82) നിര്യാതയായി. പാലാ മണാങ്കൽ പരേതരായ തോമസിെൻറയും റോസമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ടോമി, മരിയ, മേഴ്സി, മേരി, പരേതരായ ജോസ്, ജോർജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഉമയനല്ലൂർ എം.എസ്.എസ്.ടി ജനറലേറ്റ് കോൺവൻറിൽ.