കായംകുളം: ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും മരിച്ചു. ഐക്യജങ്ഷൻ കീരിക്കാട് തെക്ക് കൂട്ടുങ്കൽ സൈനുദ്ദീൻകുഞ്ഞ് (78), ഭാര്യ പാരിഷ (66) എന്നിവരാണ് മരിച്ചത്. പാരിഷ വ്യാഴാഴ്ച പുലർച്ചയും സൈനുദ്ദീൻ വെള്ളിയാഴ്ച പുലർച്ചയുമാണ് മരിച്ചത്. മക്കൾ: നബീസത്ത്, നുസൈബ, നിസാർ, നസീമ, നിസ, സജില. മരുമക്കൾ. സുബൈർ, ബിജു, ഷംന, ഹുസൈൻ, സമീർ.