പന്തളം: കുരമ്പാല തൈമൂലയിൽ പാപ്പച്ചൻ (89) നിര്യാതനായി. ഭാര്യ: മാവേലിക്കര പ്ലാന്തോപ്പിൽ കുടുംബാംഗം ബേബിക്കുട്ടി. മക്കൾ: പൊന്നൻ, റോസമ്മ, ലിസി, മിനി. മരുമക്കൾ: മറിയാമ്മ പത്തിച്ചിറ, അച്ചൻകുഞ്ഞ്, തോമസ്കുട്ടി (ഇരുവരും മംഗളൂരു), വിനോദ് നങ്ങ്യാർകുളങ്ങര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുരമ്പാല സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.