മല്ലപ്പള്ളി: മാരിക്കൽ തുണ്ടിപ്പറമ്പിൽ ടി.സി. ഫിലിപ്പോസ് (കുഞ്ഞുമോൻ,- 52) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന് കൊച്ചുപാടിത്തറ തങ്കമണി. മക്കൾ: ടോണി, ടീന. മരുമകൻ: രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് നെടുങ്ങാടപ്പള്ളി സെൻറ് അത്തനേഷ്യസ് പള്ളി സെമിത്തേരിയിൽ.