മല്ലപ്പള്ളി: പൗവ്വോത്തിക്കുന്നേൽ തോമസ് വർഗീസ് (കുഞ്ഞ്,- 92) നിര്യാതനായി. ഭാര്യ: കറുകച്ചാൽ മോടയിൽ അമ്മിണി. മക്കൾ: അനിത, പ്രീത. മരുമക്കൾ: മല്ലപ്പള്ളി ചക്കാലയിൽ റെജി ജോസഫ്, പുന്നക്കാട് മലയിൽ അനിൽ ഉമ്മൻ. സംസ്കാരം ശനിയാഴ്ച ഉചചക്ക് 12ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.