കുന്നന്താനം: മാന്താനം കളരിക്കല്‍ പുത്തന്‍വീട്ടില്‍ വനജാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.