വാഴക്കുളം: കദളിക്കാട് കുന്നത്തൂർ പരേതനായ ദേവസ്യായുടെ ഭാര്യ അന്ന(93) നിര്യാതയായി. ഇടമറുക് അരീക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോയി, മാത്യു, സെബാസ്റ്റ്യൻ, ആലീസ്, മോളി, സിസിലി, ബിജിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കദളിക്കാട് വിമല മാതാ പള്ളി സെമിത്തേരിയിൽ.