കട്ടപ്പന: പോത്തിൻകണ്ടം വള്ളോത്യാമലയിൽ നിലേഷിെൻറ ഭാര്യ ശ്രീദേവി (44) നിര്യാതയായി. മക്കൾ: ആകാശ്, ആതിര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.