തൂക്കുപാലം: പ്രകാശ് ഗ്രാം നെടുംപള്ളില്‍ വീട്ടില്‍ പരേതനായ ഗോവിന്ദെൻറ ഭാര്യ എന്‍.കെ. ഭവാനി (91)നിര്യാതയായി. മക്കള്‍: മണി (എല്‍.ഐ.സി ഏജൻറ്), രാധ, വിജയമ്മ, രാജു, മിനി, ബിന്ദു. മരുമക്കള്‍: മണിയമ്മ, ശോഭന, ബാലചന്ദ്രന്, ദിലീപ്, പരേതനായ പൊന്നപ്പന്.