അടിമാലി: വെള്ളത്തൂവൽ രാജവിലാസം ജോസഫ് (രാമസ്വാമി -88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പരേതയായ സേരാജിനി, ഡേവിഡ്, രാജൻ. മരുമക്കൾ: മുത്തു, മരിയ, റോസ്ലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അടിമാലി സെൻറ് ജൂഡ് ചർച്ച് സെമിത്തേരിയിൽ.