കല്ലമ്പലം: മുള്ളറംകോട് കൊച്ചു കുന്നത്തുവീട്ടിൽ (വിജി ഭവൻ) കവലമ്മയമ്മ (92) നിര്യാതയായി. മകൻ: വിജയരാജ്. മരുമകൾ: ജയദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.