വെള്ളറട: എള്ളുവിള കുറ്റിക്കാട് ലക്ഷ്മി നാരായണ നിവാസില്‍ വേലപ്പന്‍നായര്‍ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ശുഭ, സുബീഷ്. മരുമക്കള്‍: രാധാകൃഷ്ണന്, മായ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.