കാട്ടാക്കട: മൊളിയൂർ ഷാരോണിൽ ആർ. ഫിലോമിന (73) നിര്യാതയായി. ഭർത്താവ്: മണിദാസ്.എസ്. മകൻ: ബാബുദാസ്.എം. മരുമകൾ: പി.കെ. സ്മിത. പ്രാർഥന ചൊവ്വാഴ്ച 8.30ന്.