ആലക്കോട്: താന്നിക്കല്‍ (ചൊള്ളാമഠം) ജോസഫ് ഔസേഫ് (84) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം കുടിശ്ശേരിയില് കുടുംബാംഗം റോസ്ലി. മക്കള്‍: ജോഷി ജോസഫ് (കുവൈത്ത്), മിനിമോൾ ജോസഫ് (സൗദി), ഷാജി ജോസഫ് (യു.കെ), ഷിജി ജോസഫ്, ജോമോന് ജോസഫ് (ആസ്ട്രേലിയ), ജില്‍സണ്‍ ജോസഫ് (യു.കെ). മരുമക്കള്‍: കൊച്ചുറാണി മാത്യു (കുവൈത്ത്), ജിജി ദേവസ്യക്കുട്ടി (സൗദി), ബ്ലെസി ജോൺ (യു.കെ), രജനി ജോൺ, ജോയല്‍ ജോൺ (ആസ്ട്രേലിയ), പ്രിന്‍സി ബേബി (യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ആലക്കോട് സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.