വണ്ണപ്പുറം: കുഴിക്കാത്തൊട്ടിയില് കെ.എസ്. ഐസക് (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക് -75) നിര്യാതനായി. ഭാര്യ: വണ്ണപ്പുറം ഈട്ടിക്കല്‍ കുടുംബാംഗം എലിസബത്ത് ചാക്കോ. മകള്‍: ആനി സെല്‍മ (എഫ്.സി.ഐ, പാലക്കാട്). മരുമകന്: ഡോ. എം. ജറീഷ് (വെറ്ററിനറി സര്ജന്, അറക്കുളം).