തൊടുപുഴ: കുന്നം പട്ടയംകവല കാനാപ്പറമ്പില്‍ പരേതനായ ഇബ്രാഹിമിെൻറ മകന് മൈതീന്‍ (68) നിര്യാതനായി. മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഉടുമ്പന്നൂര്‍ പെരുമ്പിള്ളില്‍ കുടുംബാംഗം സുഹ്റ. മക്കള്‍: ജസീന, അജ്നാസ് (യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം). മരുമക്കള്‍: അലി, സാജിത.