കോഴഞ്ചേരി: അമ്പാട്ടുനാലാംവേലില് കുടുംബാംഗം, മലയില്‍ കോട്ടേജില്‍ എബ്രഹാം മാത്യു (മാത്തുക്കുട്ടി -73) നിര്യാതനായി. ഭാര്യ: കുഴിക്കാല തെക്കേതുണ്ടിയില്‍ അന്നമ്മ മാത്യു. മക്കള്‍: സോണി മാത്യു (ദുബൈ), ജോര്‍ജ് മാത്യു (ദുബൈ), ടെറില്‍ മാത്യു (മസ്കത്ത്). മരുമക്കള്‍: സോണിയ ആലീസ് മാത്യു, പ്രിന്‍സി ജോര്‍ജ്, മൃദുല. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴഞ്ചേരി സെൻറ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.