പത്തനംതിട്ട: തൈക്കാവിൽ വീട്ടിൽ പരേതനായ പിള്ളക്കനി റാവുത്തറുടെ ഭാര്യ സൈനബ ബീവി (93) നിര്യാതയായി. മക്കൾ: റഹീം, ലത്തീഫ്, റസിയ, ഷാജിത, സജീന, പരേതരായ റഷീദ, സിദ്ദീഖ്. മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, സുമയ്യ, അൻസാരി.