എഴുമറ്റൂർ: വെള്ളയിൽ അരീക്കൽ നടുവിലേപറമ്പിൽ ടി. രാജുവിെൻറ ഭാര്യ വിജയമ്മ രാജു (60) നിര്യാതയായി. മക്കൾ: രതീഷ്, രജനീഷ്. മരുമകൾ: മായ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.