കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് വീട്ടിൽ വി.കെ. രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: റിജു, ഷിജുഷനാദ്. മരുമകൾ: അർച്ചന. സഹോദരങ്ങൾ: പരേതരായ രാജേന്ദ്രപ്രസാദ്, സുമതി.