ആലത്തൂർ: എരിമയൂർ പുത്തൻപീടിക വീട്ടിൽ പരേതനായ നാവുർ റാവുത്തറുടെ മകൻ മുഹമ്മദ് അലി (58) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സക്കീന. മക്കൾ: അക്ബർ, അഷറഫ്, സജീന. മരുമകൻ: റഷീദ്.