ഷൊർണൂർ: ചുടുവാലത്തൂർ എസ്.ആർ.വി.എൽ.പി സ്കൂളിനുസമീപം ശ്രീലകം നിവാസിൽ സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: സന്ധ്യ. മരുമകൻ: സുരേഷ്.