കരിമ്പ: കച്ചേരിപ്പടി മംഗലി വീട്ടിൽ ഫ്രാന്സിസിെൻറ ഭാര്യ ടാന്‍സി ഫ്രാൻസിസ് (64) നിര്യാതയായി. കറുപ്പാമടം നടൂക്കര വാഴക്കുളം കുടുംബാംഗമാണ്. മക്കൾ: അനിത, മെറിന്. മരുമക്കൾ: ജിബിൻ കാളിയാടൻ, ടോം കുണ്ടുകുളങ്ങര. സംസ്കാരം ഞായറാഴ്ച ഉച്ച 12ന് കരിമ്പ ലിറ്റില്‍ ഫ്ലവര്‍ സെമിത്തേരിയിൽ.