പുതുക്കോട്: പുതുതെരുവിൽ പരേതനായ പഴയ വീട്ടിൽ മീരാസാഹിബിെൻറ ഭാര്യ ഹാജറ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ഇബ്രാഹിം, അമാനുല്ലാഹ്, മുഹമ്മദലി, അബ്ദുൽ ഹക്കീം, ബൽക്കീസ്. മരുമക്കൾ: മുഹമ്മദ് ഗനി, മൊയ്തീൻ ഫാത്തിമ, ഉമൈബ, റംല, റഷീദ മുഹമ്മദലി, റഷീദ ഹക്കീം.