കരുളായി: കൂളിക്കുന്ന് പരേതനായ യേശുദാസെൻറ ഭാര്യ പുരയിടത്തിൽ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ജോസ് മണിമൂളി, ഷാജി (ജോസഫ്). മരുമക്കൾ: തങ്കമണി, ലിസി.