നീറാട്: മുതുപറമ്പ് തടത്തിൽ അറപ്പൊയിൽ മുഹമ്മദ്കുട്ടി (75) നിര്യാതനായി. ഭാര്യ: കാവുങ്ങത്തൊടി പള്ളീമകുട്ടി. മക്കൾ: ഹുസൈൻ കുട്ടി, അബ്ദുൽ റഷീദ്, സുലൈഖ, മറിയം, സൈഫുന്നിസ, ഫൗസിയ. മരുമക്കൾ: ലത്തീഫ് ഇരട്ടമുഴി, സിദ്ദീഖ് പരപ്പത്ത്, നാസർ പണിക്കരപുറായ, അഷ്റഫ് പൊന്നാട്, സലീന, മുബീന തസ്നി.