മുട്ടിൽ: അമ്പുകുത്തി പാത്തിക്കൽ വീട്ടിൽ ഇന്ദിര മുരളി (46) നിര്യാതയായി. ഭർത്താവ്: മുരളീധരൻ. മക്കൾ: ഭാഗ്യശ്രീ, ബാലശ്രീ. മരുമക്കൾ: ജയേഷ്, നിധീഷ്.