പടിഞ്ഞാറത്തറ: കേഴയാട്ട്കുന്ന് തച്ചംവെട്ടി ചാലിൽ രുക്മിണി (52) നിര്യാതയായി. ഭർത്താവ്: പി കെ രാജൻ. മക്കൾ: രാഹുൽ (റെയിൽവേ), ഗോകുൽ. സംസ്ക്കാരം ഞായറാഴ്ച കാലത്ത് 10ന് വീട്ട് വളപ്പിൽ.