കൊയിലാണ്ടി: വിയ്യൂർ സ്നേഹ നിവാസിൽ സന്തോഷ് (57) നിര്യാതനായി. ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. വടക്കയിൽ ഗോപാലെൻറയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: രജനി (അധ്യാപിക, ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ). മകൾ: നേഹ. സഹോദരങ്ങൾ: സതീഷ് (മസ്ക്കത്ത്), സുരേഷ് (മുംബൈ), ഷൈജശ്രീ.