നടുവട്ടം: അൽതമാം അപ്പാട് റഫീഖിെൻറ ഭാര്യ സാജിദ കല്ലട (48) നിര്യാതയായി. മക്കൾ: റിസ്വാന, ഷർഫിന, സൽമാൻ ഫാരിസ്. മരുമക്കൾ: ഷാൻഫരീദ്, ശഫീഖ്.