മാവൂർ: കണ്ണിപറമ്പ് കളത്തും കുന്നത്ത് പഴുക്ക (72) നിര്യാതയായി. മക്കൾ: പരേതനായ വേലായുധൻ, ഉണ്ണികൃഷ്ണൻ. മരുമകൾ: സജിനി പൈങ്ങോട്ടുപുറം. സഞ്ചയനം വെള്ളിയാഴ്ച.