കൊടശ്ശേരി: പരേതനായ എടത്തിൽ അപ്പു നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: സുരേഷ്, അജിത, ശ്രീജ, പരേതരായ രാഘവൻ ഉണ്ണി, രാജീവൻ. മരുമക്കൾ: നന്ദനൻ, ശശി, സുമാവതി, സുരജ, ശാരദ.