കൊളത്തറ: റഹ്മാൻ ബസാറിൽ താമസിക്കുന്ന പരേതനായ ഇളയടത്ത് മമ്മദ് കോയയുടെ ഭാര്യ കുഞ്ഞീബി (73) നിര്യാതയായി. മക്കൾ: ബാവുട്ടി, നസീർ, മുഹമ്മദ് റാഫി, മുജീബ്, നൗഫൽ, സുഹറാബി, ലൈല, നൗഷിദ. മരുമക്കൾ: അലി തിരൂർ, മുഹമ്മദ് കോയ എണ്ണപ്പാടം, സിദ്ദീഖ് ഹാജി നല്ലളം, സാബിറ കോട്ടക്കടവ്, വഹീദ തിരുനാവായ, ആയിശ താനൂർ, അസ്മ പുളിക്കൽ, ഫസീല രാമനാട്ടുകര.