കോഴിക്കോട്: അഴകത്ത് അശോകപുരം മുത്തു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. കരുണാകരൻ നായർ. മക്കൾ: ഇന്ദിര, നരേന്ദ്രൻ, കമലം, ആശ. മരുമക്കൾ: രാജൻ (ഷൊർണൂർ), പരേതനായ രാജഗോപാൽ (ഒറ്റപ്പാലം), രാജീവ് (കാസർകോട്), രേണുക ദേവി (പാലക്കാട്). സഞ്ചയനം തിങ്കളാഴ്ച.