മണ്ണൂർ: അരങ്ങത്ത് കുട്ടൻ (87) നിര്യാതനായി ഭാര്യ: ദേവകി. മക്കൾ: സുരേന്ദ്രൻ, പ്രേമചന്ദ്രൻ, നളിനി, പ്രകാശൻ, ശശികല. മരുമക്കൾ: റോജ, രാധ, എ.വി. ബാബു, സീതാദേവി, ശശിശങ്കർ.