കൂടരഞ്ഞി: കൂമ്പാറ ഇളംപുള്ളിൽ ഔസേപ്പ് (ജോസഫ് -95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കുരിക്കാട്ടിൽ. മക്കൾ: മേരി, ത്രേസ്യാമ്മ തോട്ടുപുറം, ലീലാമ്മ ഊട്ടുകളത്തിൽ, ജോസ് (മുക്കം), തങ്കമ്മ ചിലമ്പിക്കുന്നേൽ, ജോർജ്, തങ്കച്ചൻ, ജോയി, അന്നമ്മ ചേന്ദക്കുളത്ത്, ജെയ്സൺ. മരുമക്കൾ: ജോർജ് തോട്ടുപുറം (മുക്കം), ചാക്കോ ഊട്ടുകളത്തിൽ, ജെസി വട്ടക്കുന്നേൽ, ജോസ് ചിലമ്പിക്കുന്നേൽ, റാണി ചേനാപറമ്പിൽ, ഷേർളി പുളിക്കൽ, പരേതനായ ജോസഫ് ചേന്ദകുളത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.