ഫാറൂഖ് കോളജ്: ഫാറൂഖ്കോളജ്: അഴിഞ്ഞിലം റോഡിലെ ‘ഡ്രീംസി’ൽ ഇ.എം.അബ്ദുറഹ്മാൻ (74) നിര്യാതനായി. മാവൂർ ഗ്വാളിയർ റയോൺസിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: പുളിയാളി ബിച്ചായിശ. മക്കൾ: മുഹമ്മദ് രൂപേഷ്, റജീഷ് റഹ്മാൻ, നബീൽ റഹ്മാൻ. മരുമക്കൾ: നുസ്രത്ത് കണ്ണൂക്കര, തസ്നി പൂനൂർ, ഹദീൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് പേട്ട ജുമാമസ്ജിദിൽ.