പട്ടാമ്പി: ചിത്രകാരനും കലാകാരനുമായ നടുവട്ടം പൊറ്റേക്കാട്ട് തെക്കേതിൽ (കമലാലയം) പി.ടി. വാരിജാക്ഷ മേനോൻ (85) നിര്യാതനായി. ദീർഘകാലം നടുവട്ടം കെ.എസ്. എഴുത്തച്ഛൻ സ്മാരക വായനശാല ഭാരവാഹിയായിരുന്നു. ഭാര്യ: രാമപുരം പുതുമന മേലേപ്പാട്ട് രത്നം. മകൻ: പി.എം. വേണുഗോപാൽ (ബിസിനസ്). മരുമകൾ: ഷിനി.