ആലത്തൂർ: വാനൂർ പൊട്ടിമടയിൽ പരേതനായ കാജാ ഹുസൈെൻറ മകൻ ഹനീഫ (59) നിര്യാതനായി. മാതാവ്: പരേതയായ ആയിശ.ഭാര്യ: നജ്മ. മക്കൾ: റൈസൽ, ഫൈസൽ, സബീന. മരുമക്കൾ: ആഷിഫ, അനീഷ, നിഷാദ്. സഹോദരങ്ങൾ: കബീർ, നാസർ, സത്താർ, ഹബീബ, പരേതരായ ഇസ്മായിൽ, നൂർജഹാൻ.