മൂലമറ്റം: വലിയപറമ്പിൽ ബിനു (ഇട്ടൻ 43) നിര്യാതനായി. എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മായ (മേഴ്സി). മക്കൾ: ആൽബിൻ, എൽബിൻ. സംസ്കാരം പിന്നീട്.