ആലക്കോട്: മീന്മുട്ടി വട്ടംകണ്ടത്തില്‍ വി.കെ. കുര്യാക്കോസ് (റിട്ട. അധ്യാപകന്, സെൻറ് ജോര്‍ജ് എച്ച്.എസ്.എസ് കലയന്താനി -83) നിര്യാതനായി. ഭാര്യ: കത്രിക്കുട്ടി (റിട്ട. എല്‍.എച്ച്.എസ് അങ്കമാലി). മക്കള്‍: ജയ്മോന്, ജോമോന്, ജയ്നി. മരുമക്കള്‍: സ്മിത ചാമത്തൊട്ടിയില്, സ്നോഡിറ്റ് പൊതൂര്‍, സെയ്പി കിളിരൂര്ച്ചിറയില്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആലക്കോട് സെൻറ് തോമസ് മൂര്‍ പള്ളി സെമിത്തേരിയില്‍.