കുളനട: ഉളനാട് പടിക്കൽ കെ.എസ്. കോശി (56) നിര്യാതനായി. ഭാര്യ: കൊടുമൺ ഐക്കാട് മുളക്കവിളയിൽ കുടുംബാംഗം ലസിത. മക്കൾ: ലിജിൻ സാം കോശി (എം.ജി എച്ച്.എസ്.എസ് തുമ്പമൺ), ലിയ അന്ന കോശി (സെൻറ് ജോൺസ് യു.പി.എസ്, ഉളനാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉളനാട് സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.