ആലത്തൂർ: ചേലക്കര പുലാക്കോട് കുങ്കുമത്ത് വീട്ടിൽ സേതുമാധവൻ നായർ (84) മുംബൈയിൽ നിര്യാതനായി. ഭാര്യ: കാവശ്ശേരി വെട്ടത്ത് വീട്ടിൽ ശാന്തകുമാരി അമ്മ. മക്കൾ: ഹരി നായർ, ഗിരി നായർ, വരുൺ നായർ. മരുമകൾ: സവിത നായർ.