ആലത്തൂർ: വെങ്ങന്നൂർ പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: വിഷ്ണുപ്രസാദ് (റെയിൽവേ പാലക്കാട്), വിനു പ്രസാദ്. സഹോദരങ്ങൾ: വിമല, രാജേന്ദ്രൻ, സുമതി, നിർമല, സതി.