ആലത്തൂർ: പുതിയങ്കം കോട്ടിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (92) നിര്യാതയായി. മക്കൾ: ശോഭന, ജാനകി, നാരായണൻകുട്ടി. മരുമക്കൾ: ജയപ്രകാശ്, ഹരിദാസ്.