ആലത്തൂർ: ഇരട്ടകുളം ദേശീയ പാത സിഗ്നൽ ജങ്ഷൻ പടിഞ്ഞാറെക്കര വീട്ടിൽ പുനില ബീഡി കമ്പനി ഉടമയായിരുന്ന പി.കെ. അസനാർ ഹാജിയുടെ മകൻ നാസറുദ്ദീൻ (58) നിര്യാതനായി.മാതാവ്: ഖദീജ. ഭാര്യ: നൂർജഹാൻ. മക്കൾ: അജ്മ, അൻസാർ, അൻസിഫ. മരുമകൻ: ഷഫീഖ് (ചെർപ്പുളശ്ശേരി ഐഡിയൽ കോളജ് വൈസ് പ്രിൻസിപ്പൽ). സഹോദരങ്ങൾ: അമീറുദ്ദീൻ, സെയ്ത് മുഹമ്മദ്, ഫൈസൽ റഹ്മാൻ, സക്കീർ ഹുസൈൻ, അബ്ദുൽ റഷീദ്, സീനത്ത് (റെയിൽവേ കോളനി പാലക്കാട്), പരേതനായ ഷംസുദ്ദീൻ.