പരുത്തിപ്പുള്ളി: തോട്ടക്കര വീട്ടിൽ രാരു (88) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പത്മാവതി, രാമചന്ദ്രൻ, വിജയൻ, ജയപ്രകാശ്, പത്മജ. മരുമക്കൾ: തങ്കം, പ്രീത, ജയകുമാരി, രാമൻകുട്ടി, മുരളി.