തോണിപ്പാടം: അരിക്കിൻ ചിറയിൽ പരേതനായ കുഞ്ചെൻറ ഭാര്യ വെള്ളച്ചി (90) നിര്യാതയായി. മക്കൾ: വേലായുധൻ, പഴനിമല. മരുമക്കൾ: ലക്ഷ്മി, ലീലാവതി.