അഞ്ചാംമൈൽ: കാട്ടിൽപ്പുര വീട്ടിൽ തങ്ക (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചൻ. മക്കൾ: ബാലൻ, ശാന്ത, ദേവകി, പങ്കജം, പരേതയായ യാശോധ. മരുമക്കൾ: കൃഷ്ണദാസ്, ശേഖർ, വിജയകുമാരി, പരേതരായ വാസു, പരേതനായ കേശവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചന്ദ്രനഗർ ശ്മശാനത്തിൽ.